ആനമുടിചോല
- ആനമുടിചോല ദേശീയോദ്യാനത്തിൽ ഉൾപ്പെ ടുന്ന മൂന്ന് ചോല റിസർവ് ഫോറസ്റ്റുകൾ - ഇടവര ചോല റിസർവ്, പുല്ലാർടി ചോല റിസർവ്, മന്നവൻ ചോല റിസർവ്
- ആനമുടിചോല ദേശീയോദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം - തൂവാനം
- ആനമുടിചോല സ്ഥിതി ചെയ്യുന്ന ജില്ല - ഇടുക്കി
CODE: WP0003
Post a Comment