ബംഗാൾ വിഭജനം
- ബംഗാൾ വിഭജനം നിലവിൽ വന്ന വർഷം - 1905 ഒക്ടോബർ 16
- (1905 ജൂലൈ 20-നാണ് കഴ്സൺ പ്രഭു ബംഗാൾ പ്രവിശ്യയെ രണ്ടു ഭാഗങ്ങളായി വിഭജിച്ചത്.)
- ബംഗാൾ വിഭജനത്തെ തുടർന്ന് ബംഗാൾ മുഴുവൻ വിലാപ ദിനമായി ആചരിച്ചത് ഏത് ദിവസമാണ് - ഒക്ടോബർ 16
- ബംഗാൾ വിഭജനം നിലവിൽ വരുമ്പോൾ വൈസ്രോയി - മിന്റോ II പ്രഭു
- ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം - 1911
- ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി - ഹാർഡിഞ്ച് II പ്രഭു
No comments:
Post a comment