വിറ്റാമിനും അപരനാമങ്ങളും
വിറ്റാമിൻ ഡി
- സൺഷൈൻ വിറ്റാമിൻ
- ആന്റി റാക്കറ്റിങ് വിറ്റാമിൻ
- സ്റ്റിറോയ്ഡ് വിറ്റാമിൻ
വിറ്റാമിൻ ഇ
- ആന്റി സ്റ്റെറിലിറ്റി വിറ്റാമിൻ
- ബ്യൂട്ടി വിറ്റാമിൻ
- ഹോർമോൺ വിറ്റാമിൻ
വിറ്റാമിൻ ബി 3
- ആന്റി പെല്ലഗ്ര വിറ്റാമിൻ
വിറ്റാമിൻ സി
- ഫ്രഷ് ഫുഡ് വിറ്റാമിൻ
വിറ്റാമിൻ കെ
- കോയാഗുലേഷൻ വിറ്റാമിൻ
No comments:
Post a comment