അഞ്ചുതെങ്ങ് കലാപം - കേരള പി.എസ്.സി ചോദ്യവും ഉത്തരവും - Kerala PSC - 10th/Preliminary Exam - WayToPsc.com

Saturday, 19 December 2020

അഞ്ചുതെങ്ങ് കലാപം - കേരള പി.എസ്.സി ചോദ്യവും ഉത്തരവും - Kerala PSC - 10th/Preliminary Exam

 അഞ്ചുതെങ്ങ് കലാപം

  1. അഞ്ചുതെങ്ങ് കലാപം നടന്ന വർഷം - 1697.
  2. അഞ്ചുതെങ്ങ് കലാപത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായിരുന്നു ബ്രിട്ടിഷുകാർ കുരുമുളകിന്റെ വ്യാപാര തുക സ്വന്തമാക്കിയത്.
  3. അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂർത്തിയായ വർഷം - 1695.
  4. വേണാട്ടിൽ ഉണ്ടായിരുന്ന ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രധാനപ്പെട്ട പണ്ടകശാലയായിരുന്നു - അഞ്ചുതെങ്ങ്
  5. അഞ്ചുതെങ്ങിൽ (തിരുവനന്തപുരം) ഇംഗ്ലീഷുകാർക്ക് കോട്ടയും വ്യാപാരശാലയും സ്ഥാപിക്കാൻ അനുവാദം നൽകിയത് - ഉമ്മയമ്മ റാണി (ആറ്റിങ്ങൽ റാണി) (ഉമ്മയമ്മ റാണി വേണാട് ഭരണാധികാരിയാണ്)

കേരള പി.എസ്.സി ചോദ്യവും ഉത്തരവും പുതിയ സിലബസ് പ്രകാരം തയ്യാറാക്കിയത്. (For Kerala PSC Preliminary Exam.)

No comments:

Post a Comment

Contact | Privacy Policy | Sitemap
© Copyright 2017-2019 www.waytopsc.com. All Rights Reserved.