ആറ്റിങ്ങൽ കലാപം
- ആറ്റിങ്ങൽ കലാപം നടന്നത് - 1721 ഏപ്രിൽ 15
- കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം - ആറ്റിങ്ങൽ കലാപം
- ആറ്റിങ്ങൽ കലാപത്തെ തുടർന്ന് ഒപ്പ് വെച്ച ഉടമ്പടി - വേണാട് ഉടമ്പടി
- വേണാട് ഉടമ്പടി ഒപ്പ് വെച്ച വർഷം - 1723
- കലാപം നടന്ന സമയത്തെ വേണാട് രാജാവ് - ആദിത്യ വർമ്മ
- കലാപത്തിൽ വധിക്കപ്പെട്ട പ്രധാന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ - ഗിഫോർഡ്
കേരള പി.എസ്.സി ചോദ്യവും ഉത്തരവും പുതിയ സിലബസ് പ്രകാരം തയ്യാറാക്കിയത്. (For Kerala PSC Preliminary Exam.)
No comments:
Post a comment