ബർദോളി സത്യാഗ്രഹം
ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് - സർദ്ദാർ വല്ലഭായ് പട്ടേൽ
ഭൂനികുതി വർധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരമാണ് - ബർദോളി സത്യാഗ്രഹം
ബർദോളി ഗാന്ധി എന്ന് അറിയപ്പെടുന്നത് - സർദ്ദാർ വല്ലഭായ് പട്ടേൽ
ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭായി പട്ടേലിന് സർദ്ദാർ എന്ന സ്ഥാനപേര് നൽകിയത് - ഗാന്ധിജി
No comments:
Post a comment