ജീവകങ്ങൾ - ജീവശാസ്ത്രം - കേരള പി.എസ്.സി ചോദ്യവും ഉത്തരവും - Kerala PSC - 10th/Preliminary Exam - WayToPsc.com

Sunday, 20 December 2020

ജീവകങ്ങൾ - ജീവശാസ്ത്രം - കേരള പി.എസ്.സി ചോദ്യവും ഉത്തരവും - Kerala PSC - 10th/Preliminary Exam

 ജീവകങ്ങൾ

  1. കോ-എൻസൈം എന്ന് വിളിക്കപ്പെടുന്ന ആഹാരത്തിലെ ഘടകം - ജീവകം
  2. ജീവകം എന്ന പദം നാമകരണം ചെയ്ത വ്യക്തി - കാസിമർ ഫങ്ക്
  3. ജീവകങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു - ജലത്തിൽ ലയിക്കുന്നവ എന്നും, കൊഴുപ്പിൽ ലയിക്കുന്നവ എന്നും.
  4. ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ - ബി, സി
  5. കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ - എ, ഡി, ഇ, കെ

No comments:

Post a Comment

Contact | Privacy Policy | Sitemap
© Copyright 2017-2019 www.waytopsc.com. All Rights Reserved.