ചട്ടമ്പി സ്വാമികൾ - നവോത്ഥാന നായകർ - കേരള പി.എസ്.സി ചോദ്യവും ഉത്തരവും - Kerala PSC - 10th/Preliminary Exam - WayToPsc.com

Sunday, 20 December 2020

ചട്ടമ്പി സ്വാമികൾ - നവോത്ഥാന നായകർ - കേരള പി.എസ്.സി ചോദ്യവും ഉത്തരവും - Kerala PSC - 10th/Preliminary Exam

  1. ഹിന്ദു മതത്തിൽ നിന്നും ക്രിസ്ത്യൻ മതത്തിലേക്കുള്ള മത പരിവർത്തനത്തെ എതിർത്തിരുന്ന നവോത്ഥാന നായകൻ - ചട്ടമ്പി സ്വാമികൾ
  2. ചട്ടമ്പി സ്വാമികളുടെ ആദ്യ കാല ഗുരു - പേട്ടയിൽ രാമൻപിള്ള ആശാൻ
  3. വിദ്യയും വിത്തവും ഉണ്ടങ്കിലേ മനുഷ്യ പുരോഗതി സാധ്യമാകു എന്ന് വിശ്വസിച്ച നവോത്ഥാന നായകൻ - ചട്ടമ്പി സ്വാമികൾ
  4. തിരുവനന്തപുരത്തെ ഗവണ്മെന്റ് സെക്രട്ടറിയേറ്റിൽ ക്ലാർക്ക് ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച നവോത്ഥാന നായകൻ - ചട്ടമ്പി സ്വാമികൾ
  5. ഐത്തം അറബി കടലിൽ തള്ളണമെന്ന് ആഹ്വനം ചെയ്ത നവോത്ഥാന നായകൻ - ചട്ടമ്പി സ്വാമികൾ
  6. ചട്ടമ്പി സ്വാമികളുടെ ഗുരു - തൈക്കാട് അയ്യ
  7. ചട്ടമ്പി സ്വാമികൾക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം - വടിവീശ്വരം
  8. ചട്ടമി സ്വാമികളെ തമിഴ് വേദാന്ത ശാസ്ത്രം അഭ്യസിപ്പിച്ച ഗുരു - സ്വാമിനാഥ ദേശികർ
  9. സംസ്‌കൃതത്തിലും വേദോപനിഷത്തുകളിലും യോഗ വിദ്യയിലും ചട്ടമ്പി സ്വാമികളുടെ ഗുരു - സുബ്ബജടാപാഠികൾ 
  10. ചട്ടമ്പി സ്വാമി സ്മാരകം സ്ഥിതി ചെയ്യുന്നത് - പന്മന (കൊല്ലം)

No comments:

Post a Comment

Contact | Privacy Policy | Sitemap
© Copyright 2017-2019 www.waytopsc.com. All Rights Reserved.