കോവിഡ് 19 അഥവാ കൊറോണ - Diseases and Pathogens -Covid 19 Question and Answer KPSC - WayToPsc.com

Thursday, 24 December 2020

കോവിഡ് 19 അഥവാ കൊറോണ - Diseases and Pathogens -Covid 19 Question and Answer KPSC

കോവിഡ് 19 അഥവാ കൊറോണ

  1. കോവിഡ് 19 / കൊറോണ ബാധിക്കുന്ന അവയവം
  2. കൊറോണ എന്ന ലാറ്റിൻ പദത്തിന് അർത്ഥം -കിരീടം 
  3. ലോകത്തിൽ ആദ്യമായി നോവൽ കൊറോണ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലം - വുഹാൻ (ചൈന) 2019 ഡിസംബർ 31-ലാണ്
  4. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത സംസ്ഥാനം - കേരളം
  5. കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല - തൃശൂർ
  6. ഇന്ത്യയിൽ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലം - കൽബുർഗി (കർണാടക)

No comments:

Post a Comment

Contact | Privacy Policy | Sitemap
© Copyright 2017-2019 www.waytopsc.com. All Rights Reserved.