ഗുരുവായൂർ സത്യാഗ്രഹം
- ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ച വർഷം - 1931 നവംബർ 1
- ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി - കെ.കേളപ്പൻ
- കെ.കേളപ്പൻ നിരാഹാര സത്യാഗ്രഹം ആരംഭിച്ചത് എന്ന് - 1932 സെപ്റ്റംബർ 21
- ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ - എ.കെ.ഗോപാലൻ
- ഗുരുവായൂർ ക്ഷേത്ര പ്രവേശന പ്രചരണ കമ്മിറ്റിയുടെ ക്യാപ്റ്റൻ - ടി.സുബ്രമണ്യൻ തിരുമുമ്പ്
- ഗുരുവായൂർ ക്ഷേത്ര മണിയടിച്ച ആദ്യത്തെ അബ്രാഹ്മണൻ - പി.കൃഷ്ണപിള്ള
- ഗുരുവായൂർ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത്
- ഗുരുവായൂർ സത്യാഗ്രഹത്തിൽ ക്രൂരമായി മർദ്ദനമേറ്റ സത്യാഗ്രഹ നേതാവ് - പി.കൃഷ്ണപിള്ള
ഗുരുവായൂർ സത്യാഗ്രഹം
എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്ര പ്രവേശനം വേണമെന്ന ആവശ്യവുമായി കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം
No comments:
Post a comment