കേരളത്തിലെ പ്രധാന ദ്വീപുകൾ
- തിരുവനന്തപുരം - മരക്കുന്നം ദ്വീപ്
- കൊല്ലം - മൺറോ ദ്വീപ്
- പത്തനംതിട്ട - പരുമല
- കോട്ടയം - ഏഴുമാന്തുരുത്ത്
- എറണാകുളം - വെല്ലിംഗ്ടൺ, വെണ്ടുരുത്തി, ഗുണ്ടു ദ്വീപ്, വൈപ്പിൻ. നെടുങ്കാട്, രാമൻതുരുത്ത്
- കണ്ണൂർ - കവ്വായി, ധർമ്മടം തുരുത്ത്
- കുറുവാ ദ്വീപ് - വയനാട്
No comments:
Post a comment