ദേശിയ വിദ്യാഭ്യാസ നയം
- ദേശിയ വിദ്യാഭ്യാസ നയം 2020-ൽ മുന്നോട്ട് വെച്ച പുതിയ വിദ്യാഭ്യാസ മാതൃക - 5+3+3+4
- കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം ദേശിയ വിദ്യാഭ്യാസ നയം 2020ന് ലഭിച്ചത് - 2020 ജൂലൈ 29
- ദേശിയ വിദ്യാഭ്യാസ നയത്തിന്റെ അവസാന കരട് രൂപം തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷൻ - ഡോ.കെ. കസ്തുരിരംഗൻ
- മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ പേര് - വിദ്യാഭ്യാസ മന്ത്രാലയം
No comments:
Post a comment