Mock Test 20 - Selected Important Question Included In Malayalam - New Syllabus Based - Preliminary Model - WayToPsc.com

Saturday, 19 December 2020

Mock Test 20 - Selected Important Question Included In Malayalam - New Syllabus Based - Preliminary Model

  1. ആറ്റിങ്ങൽ കലാപം നടന്നത് ?
  2. അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂർത്തിയായ വർഷം ?
  3. ശ്രീനാരായണ ട്രസ്റ്റ് സ്ഥാപിച്ചത് ?
  4. കേരളത്തിൽ നഗര ഉപജീവന ബിസ്സിനെസ്സ് കേന്ദ്രം നിലവിൽ വരുന്നത് ?
  5. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി ?
  6. എനിക്ക് ഒരു കൾച്ചറേ അറിയൂ അത് അഗ്രി കൾച്ചർ എന്ന് പറഞ്ഞത് ?
  7. ചട്ടമ്പി സ്വാമികളുടെ ആദ്യ കാല ഗുരു ?
  8. ഇന്ത്യയിലെ നിലവിലുള്ള ദേശിയ ജലപാതകളുടെ എണ്ണം ?
  9. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായത് ?
  10. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ല ?

No comments:

Post a Comment

Contact | Privacy Policy | Sitemap
© Copyright 2017-2019 www.waytopsc.com. All Rights Reserved.