റെയിൽവേ സോൺ - Railway Zone - Kerala PSC Important Question Based On New Syllabus - WayToPsc.com

Monday, 21 December 2020

റെയിൽവേ സോൺ - Railway Zone - Kerala PSC Important Question Based On New Syllabus

റെയിൽവേ സോൺ ആസ്ഥാനം സ്ഥാപിതമായ വർഷം
സെൻട്രൽ മുംബൈ സി.എസ്.ടി 1951
സതേൺ ചെന്നൈ 1951
വെസ്റ്റേൺ മുംബൈ ചർച്ച് ഗേറ്റ് 1951
ഈസ്റ്റേൺ കൊൽക്കത്ത 1952
നോർത്തേൺ ന്യൂഡൽഹി 1952
നോർത്ത് ഈസ്റ്റേൺ ഗോരഖ്പൂർ 1952
സൗത്ത് ഈസ്റ്റേൺ കൊൽക്കത്ത 1955
നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ ഗുവാഹത്തി (അസം) 1958
സൗത്ത് സെൻട്രൽ സെക്കന്തരാബാദ് 1966
ഈസ്റ്റ് സെൻട്രൽ ഹാജ്ജിപുർ (ബീഹാർ) 1996
ഈസ്റ്റ് കോസ്റ്റ് ഭുവനേശ്വർ 2003
നോർത്ത് വെസ്റ്റേൺ ജയ്പൂർ 2002
നോർത്ത് സെൻട്രൽ അലഹബാദ് 2003
സൗത്ത് ഈസ്റ്റ് സെൻട്രൽ ബിലാസ്പൂർ 2003
സൗത്ത് വെസ്റ്റേൺ ഹൂബ്ലി (കർണാടകം) 2003
വെസ്റ്റ് സെൻട്രൽ ജബൽപൂർ (മധ്യപ്രദേശ്) 2003
കൊൽക്കത്ത മെട്രോ റെയിൽവേ കൊൽക്കത്ത 2010
സൗത്ത് കോസ്റ്റ് റെയിൽവേ വിശാഖപട്ടണം 2019

No comments:

Post a Comment

Contact | Privacy Policy | Sitemap
© Copyright 2017-2019 www.waytopsc.com. All Rights Reserved.