- ശ്രീനാരായണ ട്രസ്റ്റ് സ്ഥാപിച്ചത് - ആർ.ശങ്കർ
- കേരള പട്ടിക ജാതി വികസന വകുപ്പിന്റെ ആസ്ഥാനം - അയ്യൻകാളി ഭവൻ (തിരുവനന്തപുരം)
- കൊച്ചി നാട്ടു രാജ്യത്തിൽ നിന്നുള്ള ആദ്യത്തെ സാമൂഹിക പരിഷ്കർത്താവ് - പണ്ഡിത് കറുപ്പൻ
- പന്തിഭോജനം ആരംഭിച്ച നവോത്ഥാന നായകൻ - തൈക്കാട് അയ്യ
- പിടിയരി സമ്പ്രദായവുമായി ബന്ധപ്പെട്ട നവോത്ഥാന നായകൻ - കുര്യാക്കോസ് എലിയാസ് ചാവറ
Home » » Kerala Renaissance » തിരഞ്ഞെടുത്ത ചോദ്യവും ഉത്തരവും - കേരള നവോത്ഥാനം - പ്രിലിമിനറി പി.എസ്.സി പരീക്ഷയ്ക്ക് വേണ്ടി - KERALA PSC PRELIMINARY EXAM SPECIAL
Saturday, 19 December 2020
തിരഞ്ഞെടുത്ത ചോദ്യവും ഉത്തരവും - കേരള നവോത്ഥാനം - പ്രിലിമിനറി പി.എസ്.സി പരീക്ഷയ്ക്ക് വേണ്ടി - KERALA PSC PRELIMINARY EXAM SPECIAL
Subscribe to:
Post Comments (Atom)
No comments:
Post a comment