ടെലിഗ്രാഫ്
- ഇന്ത്യയിൽ ടെലിഗ്രാഫ് / കമ്പി തപാൽ ആരംഭിച്ച സ്ഥലം - കൊൽക്കത്ത
- ടെലിഗ്രാഫ് ഡിപ്പാർട്ട്-മെന്റ് നിലവിൽ വന്ന വർഷം - 1854
- ഇന്ത്യയിൽ ടെലിഗ്രാഫ് ലൈൻ ബന്ധിപ്പിച്ച സ്ഥലങ്ങൾ - കൊൽക്കത്ത - ഡയമണ്ട് ഹാർബർ
- ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് നിലവിൽ വന്ന വർഷം - 1885
- കൊൽക്കത്തയിൽ നിന്നും ഡയമണ്ട് ഹാർബറിലേക്ക് ആദ്യ ടെലിഗ്രാഫ് സന്ദേശം അയച്ച വർഷം - 1850
- ഇന്ത്യയിൽ അവസാനമായി ടെലിഗ്രാഫ് അയച്ച വ്യക്തി - അശ്വനി മിശ്ര
- ഇന്ത്യയിൽ ടെലിഗ്രാഫ് / കമ്പി തപാൽ അവസാനിപ്പിച്ച വർഷം - 2013 ജൂലൈ 15
No comments:
Post a comment