തളിക്ഷേത്ര പ്രക്ഷോഭം - കേരളത്തിലെ പ്രക്ഷോഭങ്ങൾ - Kerala History - Kerala PSC Q&A -10th Level Preliminary Based - WayToPsc.com

Monday, 21 December 2020

തളിക്ഷേത്ര പ്രക്ഷോഭം - കേരളത്തിലെ പ്രക്ഷോഭങ്ങൾ - Kerala History - Kerala PSC Q&A -10th Level Preliminary Based

 തളിക്ഷേത്ര പ്രക്ഷോഭം

  1. അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യ പ്രക്ഷോഭം - തളിക്ഷേത്ര പ്രക്ഷോഭം
  2. തളിക്ഷേത്ര പ്രക്ഷോഭം നടന്ന വർഷം - 1917
  3. തളിക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല - കോഴിക്കോട്
  4. തളിക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും എല്ലാ ഹിന്ദുക്കൾക്കും തുറന്ന് നൽകണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് നടന്ന സമരം - തളിക്ഷേത്ര പ്രക്ഷോഭം
  5. കെ.പി.കേശവമേനോൻ, സി.കൃഷ്ണൻ, മഞ്ചേരി രാമയ്യർ തുടങ്ങിയ നേതാക്കളാണ് തളിക്ഷേത്ര പ്രക്ഷോഭം നയിച്ചത്.

No comments:

Post a Comment

Contact | Privacy Policy | Sitemap
© Copyright 2017-2019 www.waytopsc.com. All Rights Reserved.