ജീവകം A - ജീവശാസ്ത്രം - പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരവും - Kerala PSC Important Questions About Vitamin - WayToPsc.com

Sunday, 20 December 2020

ജീവകം A - ജീവശാസ്ത്രം - പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരവും - Kerala PSC Important Questions About Vitamin

 ജീവകം A

  1. പാലിൽ സുലഭമായിട്ടുള്ള ജീവകം ഏത് - ജീവകം എ
  2. ജീവകം എ യുടെ സ്ത്രോതസുകൾ - പൽ, പൽ ഉൽപ്പന്നങ്ങൾ, ചീര, മുരിങ്ങയില, കാരറ്റ് തുടങ്ങിയവ
  3. കണ്ണിന്റെ ആരോഗ്യത്തിന് ആവിശ്യമായ ഏറ്റവും പ്രധാനപ്പെട്ട ജീവകമാണ് - ജീവകം എ
  4. പ്രധിരോധ കുത്തിവെയ്പ്പ് എടുക്കുന്ന സമയത്ത് അതോടൊപ്പം നൽകുന്ന ജീവകമാണ് - ജീവകം എ
  5. മനുഷ്യ ശരീരത്തിൽ ജീവകം എ സംഭരിക്കുന്നത് എവിടെ - കരളിൽ
  6. ഇലക്കറികളിൽ നിന്ന് ധാരാളമായി ലഭിക്കുന്ന ജീവകമാണ് - ജീവകം എ

No comments:

Post a Comment

Contact | Privacy Policy | Sitemap
© Copyright 2017-2019 www.waytopsc.com. All Rights Reserved.