ജീവകം D
- പച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത ജീവകം - ജീവകം ഡി
- പല്ലിന്റെയും എല്ലിന്റെയും ആരോഗ്യത്തിനും വളർച്ചയ്ക്കും ആവശ്യമായ ജീവകം - ജീവകം ഡി
- അൾട്രാവയലറ്റ് രശ്മികളുടെ (സൂര്യ പ്രകാശത്തിൽ നിന്ന് വരുന്ന അൾട്രാ വയലറ്റ്) സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം - ജീവകം ഡി
- ശരീരത്തിൽ കാത്സ്യത്തിന്റെ ആഗീരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം - ജീവകം ഡി
No comments:
Post a comment