ജലഗതാഗതം - കേരള പി.എസ്.സി ചോദ്യവും ഉത്തരവും - Kerala PSC - 10th/Preliminary Exam - WayToPsc.com

Sunday, 20 December 2020

ജലഗതാഗതം - കേരള പി.എസ്.സി ചോദ്യവും ഉത്തരവും - Kerala PSC - 10th/Preliminary Exam

ജലഗതാഗതം

 1. ഇന്ത്യയിലെ ആദ്യത്തെ ദേശിയ ജലപാത - അലഹബാദ് - ഹാൽഡിയ (1620km)
 2. ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗ്ഗമാണ് - ജല ഗതാഗതം
 3. ഉൾനാടൻ ജലഗതാഗതത്തിന് ഇന്ത്യയിൽ നേതൃത്വം നൽകുന്നത് - ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI)
 4. IWAI സ്ഥാപിതമായ വർഷം - 1986 ഒക്ടോബർ 27
 5. IWAI ആസ്ഥാനം - നോയിഡ (ഉത്തർപ്രദേശ്)
 6. ദേശിയ ഉൾനാടൻ ജല ഗതാഗത ഇൻസ്റ്റിറ്റ്യൂട്ട്-ന്റെ ആസ്ഥാനം - പാറ്റ്‌ന (2004)
 7. ദേശിയ ജലഗതാഗത നിയമം നിലവിൽ വന്നത് - 2016 ഏപ്രിൽ 12
 8. ഇന്ത്യയുടെ ഉൾനാടൻ ജലഗതാഗത പാതയുടെ ദൈർഘ്യം -14500 km (കേരളത്തിന്റെ ദൈർഘ്യം - 1687 km )
 9. ദേശീയ  ജലപാത 3 അറിയപ്പെടുന്നത് - വെസ്റ്റ് കോസ്റ്റ് കനാൽ
 10. ദേശിയ ജലപാത 5 അറിയപ്പെടുന്നത് - ഈസ്റ്റ് കോസ്റ്റ് കനാൽ
 11. ഇന്ത്യയിലെ നിലവിലുള്ള ദേശിയ ജലപാതകളുടെ എണ്ണം - 111
 12. IWAI റോൾ ഓൺ -റോൾ ഓഫ് സംവിധാനം ആരംഭിച്ചത് എവിടെ - മാജുലി ദ്വീപ്
 13. കേരളത്തിലെ ആദ്യത്തെ ജല വിമാന സർവീസ് 2013 ജൂൺ 2ന്  നടന്നതെവിടെ - അഷ്ടമുടിക്കായൽ
 14. ദേശിയ ജലപാത ഒന്നിന്റെ നീളം - 1620km
 15. ഗോദാവരി - കൃഷ്ണ എന്നി നദികളെ ബന്ധിപ്പിക്കുന്ന ജലപാത - ജലപാത 4

No comments:

Post a Comment

Contact | Privacy Policy | Sitemap
© Copyright 2017-2019 www.waytopsc.com. All Rights Reserved.