സ്ത്രീ സുരക്ഷാനിയമങ്ങൾ
- പാർലമെന്റ് ഗാർഹിക പീഡന നിരോധന നിയമം പാസ്സാക്കിയ വർഷം - 2005
- ഗാർഹിക പീഡന നിയമം നിലവിൽ വന്ന വർഷം - 2006 ഒക്ടോബർ 26
- സ്ത്രീധന നിരോധന നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 1961 മെയ് 20
- വിവാഹ സമയത്ത് സ്ത്രീധനം അഥവാ വിലപിടിപ്പുള്ള ആസ്തികൾ കൈമാറ്റം ചെയ്യുന്നത് തടയുന്ന നിയമമാണ് - സ്ത്രീധന നിരോധന നിയമം
- ഇന്ത്യയിൽ ഗർഭ നിയന്ത്രണ പദ്ധതി നിലവിൽ വന്നത് - 1972 ഏപ്രിൽ 1
- ജോലി സ്ഥലങ്ങളിൽ ലൈംഗിക പീഡനം തടയാനുള്ള നിയമം നിലവിൽ വന്നത് - 2013 ഏപ്രിൽ 23
No comments:
Post a comment