കേരളത്തിലെ പിതാക്കന്മാർ - അടിസ്ഥാന ചോദ്യങ്ങൾ - Basic Kerala PSC Questions - WayToPsc.com

Thursday, 28 January 2021

കേരളത്തിലെ പിതാക്കന്മാർ - അടിസ്ഥാന ചോദ്യങ്ങൾ - Basic Kerala PSC Questions

കേരളത്തിലെ പിതാക്കന്മാർ 
  • നവോത്ഥാനത്തിന്റെ പിതാവ് - ശ്രീനാരായണ ഗുരു
  • വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ - പിതാവ് രാമപുരത്ത് വാര്യർ 
  • തുള്ളൽ പ്രസ്ഥാനത്തിന്റെ പിതാവ് - കുഞ്ചൻ നമ്പ്യാർ 
  • മലയാള ഭാഷയുടെ പിതാവ് - തുഞ്ചത്ത് എഴുത്തച്ഛൻ 
  • കഥകളിയുടെ പിതാവ് - കൊട്ടാരക്കര തമ്പുരാൻ 
  • ആധുനിക ചിത്രകലയുടെ പിതാവ് - കെ . സി . എസ് . പണിക്കർ
  • മലയാള സിനിമയുടെ പിതാവ് - ജെ സി . ഡാനിയൽ
  • കേരള സർക്കസിന്റെ പിതാവ് - കീലേരി കുഞ്ഞിക്കണ്ണൻ

No comments:

Post a Comment

Contact | Privacy Policy | Sitemap
© Copyright 2017-2019 www.waytopsc.com. All Rights Reserved.