നെഹ്റു റിപ്പോർട്ട് - ആധുനിക ഇന്ത്യ - ചോദ്യങ്ങളും ഉത്തരങ്ങളും - WayToPsc.com

Wednesday, 27 January 2021

നെഹ്റു റിപ്പോർട്ട് - ആധുനിക ഇന്ത്യ - ചോദ്യങ്ങളും ഉത്തരങ്ങളും

നെഹ്റു റിപ്പോർട്ട് ( 1928 ) 

  • നെഹ്റു റിപ്പോർട്ട് സമർപ്പിച്ചത് - 1928 ആഗസ്റ്റ് 10 
  • ഇന്ത്യക്ക് ഡൊമിനിയൻ പദവി നൽകണമെന്ന് ഗവൺമെന്റിനോടാവശ്യപ്പെട്ട് സമ്മേളനം - കൊൽക്കത്ത സമ്മേളനം ( 1928 ) 
  • നെഹ്റു റിപ്പോർട്ടിന്റെ അദ്ധ്യക്ഷൻ - മോത്തിലാൽ നെഹ്റു 
  • നെഹ്റു റിപ്പോർട്ട് പാസ്സാക്കാൻ കഴിയാത്തതിനു കാരണം - വർഗ്ഗീയ വാദികളുടെ എതിർപ്പ് 
  • നെഹ്റു റിപ്പോർട്ടിനെ എതിർത്തുകൊണ്ട് 1929 - ൽ 14 ഇന തത്വങ്ങൾക്ക് രൂപം നൽകിയത് - മുഹമ്മദലി ജിന്ന

No comments:

Post a Comment

Contact | Privacy Policy | Sitemap
© Copyright 2017-2019 www.waytopsc.com. All Rights Reserved.