പൂർണ്ണ സ്വരാജ് ( 1929 )
- കോൺഗ്രസിന്റെ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച് സമ്മേളനം 1929 - ലെ ലാഹോർ സമ്മേളനം
- ലാഹോർ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തുടർന്ന് സ്വാത ന്ത്ര്യത്തിന്റെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയത് - 1929 ഡിസംബർ 31
- ലാഹോർ കോൺഗ്രസ് സമ്മേളനത്തിലെ അദ്ധ്യക്ഷൻ ജവഹർലാൽ നെഹ്റു
- പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്യദിനമായി ആഘോഷിച്ചത് 1930 ജനുവരി 26 ന്
- ഈ ദിവസത്തിന്റെ ഓർമ്മയ്ക്കായാണ് ജനുവരി 26 ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുത്തത്.
No comments:
Post a comment