നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം - സാമുഹ്യക്ഷേമ പദ്ധതികൾ - WayToPsc.com

Wednesday, 27 January 2021

നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം - സാമുഹ്യക്ഷേമ പദ്ധതികൾ

  • നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം (NFFWP) പുർണ്മായും ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണ്
  • ജില്ലാ തലത്തിൽ പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത് - ജില്ലാ കളക്ടർ
  • സംസ്ഥാനങ്ങളിലെ ഗ്രാമീണ മന്ത്രാലയം തൊഴിലാളി കൾക്ക് വേതനത്തോടൊപ്പം ഭക്ഷ്യ സുരക്ഷ ഉറപ്പ് വരു ത്തുന്ന പദ്ധതിയാണിത് . പദ്ധതിയുടെ വിഹിതം 100 % വും വഹിക്കുന്നത് കേന്ദ്ര സർക്കാരാണ് 

No comments:

Post a Comment

Contact | Privacy Policy | Sitemap
© Copyright 2017-2019 www.waytopsc.com. All Rights Reserved.