നാവ്
- പ്രാഥമിക രുചികൾ എന്നറിയപ്പെടുന്നത് - മധുരം , കയ്പ് , പുളി , ഉപ്പ്
- വ്യത്യസ്ത രുചികൾ തിരിച്ചറിയാൻ സഹായിക്കുന്ന നാക്കിലെ ഭാഗം - സ്വാദുമുകുളങ്ങൾ
- സ്വാദുമുകുളങ്ങൾ കാണപ്പെടുന്നത് - പാപില്ലകളിൽ
- നാവിന്റെ പ്രതലത്തിൽ ഉയർന്ന് നിൽക്കുന്ന ഭാഗങ്ങൾ - പാപില്ലകൾ
- മധുരത്തിന് കാരണമാകുന്ന സ്വാദുമുകുളങ്ങൾ കാണപ്പെടുന്നത് - നാവിന്റെ മുൻഭാഗത്ത്
- പുളിയ്ക്കും എരിവിനും കാരണമാകുന്ന സ്വാദുമുകുളങ്ങൾ കാണപ്പെടുന്നത് - നാവിന്റെ ഇരുവശങ്ങളിൽ
- കയ്പിന് കാരണമാകുന്ന സ്വാദുമുകുളങ്ങൾ കാണപ്പെ ടുന്നത് - നാവിന്റെ ഉൾവശത്ത്
- നാക്കിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി - ഹൈപ്പോഗ്ലോസൽ നാഡി
- മുഖഭാവം,രുചി എന്നിവയുമായി ബന്ധപ്പെട്ട നാഡി - ഫേഷ്യൽ നെർവ്
- നാക്കിനെ ബാധിക്കുന്ന ഒരു രോഗം - റെഡ് ബിഫ് ടങ്
No comments:
Post a comment