ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് - 1858

  •  ഗവൺമെൻറ് ഓഫ് ഇന്ത്യ പ്രകാരം ഇന്ത്യയുടെ ഭരണ ബ്രിട്ടീഷ് രാജ്ഞിയുടെ കീഴിലായി
  • ഇന്ത്യൻ ജനതയെ ഭരിക്കാനായി ബ്രിട്ടീഷ് ഗവൺമെൻറ് ഏർപ്പെടുത്തിയ പദവി - സെക്രട്ടറി ഓഫ് സ്റ്റേറ്റ്
  • ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണം അവസാനിക്കാൻ കാരണമായ ഉടമ്പടി -  ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1858
  • ഭരണമാറ്റത്തിന്റെ ഫലമായി പിൻവലിക്കപ്പെട്ട ഈസ്റ്റിന്റെ കമ്പനിയുടെ നിയമം - ദത്തവകാശ നിരോധന നിയമം

إرسال تعليق

Post a Comment (0)

أحدث أقدم